Friday, 27 January 2023

Kishor AM, Chief Coach of Future Olympians Professional Archery Training Academy, dear student Fasila at the District Level kerala utsavam Archery Championship held at Palakkad, Chittoor.

ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആര്‍ച്ചറി ട്രെയിനിങ് അക്കാദമിയുടെ ചീഫ് കോച്ചായ കിഷോർ എ എം,  പ്രിയ വിദ്യാർത്ഥി ഫാസില പാലക്കാട് ചിറ്റൂരിൽ നടന്ന ജില്ലാതല കേരളോത്സവം ആർച്ചറി ചാമ്പ്യൻഷിപ്പിൽ.



 

Fazila, a student of Future Olympians Professional Archery Training Academy, is participating in the Archery Indian Round 30m event at kerala utsavam Palakkad district level.

കേരളോത്സവം പാലക്കാട് ജില്ലാതലത്തിൽ ആർച്ചറി ഇന്ത്യൻ റൗണ്ട് 30 മീറ്റർ ഇനത്തിൽ ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആര്‍ച്ചറി ട്രെയിനിങ് അക്കാദമിയുടെ വിദ്യാർഥിനിയായ ഫാസില പങ്കെടുക്കുന്നു.




 

In the prize distribution program for the winners of the Kerala utsavam organized by the Thrissur Corporation. Nandana KS, a student of Future Olympians Professional Archery Training Academy, who won the third position in the Archery Indian Round 30m event at the district level at the Kerala utsavam, receives a trophy and a certificate.

തൃശ്ശൂർ കോർപ്പറേഷൻ നടത്തിയ കേരളോത്സവ വിജയികൾക്കുള്ള സമ്മാനദാന പരിപാടിയിൽ. കേരളോത്സവത്തില്‍ ജില്ലാതലത്തിൽ ആർച്ചറി ഇന്ത്യൻ റൗണ്ട് 30 മീറ്റർ ഇനത്തിൽ മൂന്നാം സ്ഥാനം നേടിയ ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആര്‍ച്ചറി ട്രെയിനിങ് അക്കാദമിയുടെ വിദ്യാർഥിനിയായ നന്ദന കെ.എസ്-ന്  ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കുന്നു.




 

Thursday, 5 January 2023

We express our thanks and gratitude to the Thrissur edition of Desabhimani newspaper for supporting us and providing the news of the Archery Trainer Course jointly conducted by Physically Challenged All Sports Association Kerala and Future Olympians Professional Archery Training Academy.

ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോര്‍ട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആര്‍ച്ചറി ട്രെയിനിംഗ് അക്കാദമിയും സംയുക്തമായി നടത്തുന്ന ആർച്ചറി പരിശീലക കോഴ്സിന്‍റെ വാർത്ത നൽകിയതിനും, ഞങ്ങളെ പിന്തുണച്ചതിനും  തൃശൂർ എഡിഷൻ ദേശാഭിമാനി പത്രത്തിന് ഞങ്ങളുടെ നന്ദിയും, കൃതജ്ഞതയും അറിയിക്കുന്നു.


 

ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോര്‍ട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആര്‍ച്ചറി ട്രെയിനിംഗ് അക്കാദമിയും സംയുക്തമായി നടത്തുന്ന ആർച്ചറി പരിശീലക കോഴ്സിന്‍റെ വാർത്ത നൽകിയതിനും, ഞങ്ങളെ പിന്തുണച്ചതിനും കണ്ണൂർ എഡിഷൻ മാതൃഭൂമി പത്രത്തിന് ഞങ്ങളുടെ നന്ദിയും, കൃതജ്ഞതയും അറിയിക്കുന്നു.


 

Tuesday, 3 January 2023

Thrissur edition of Vishwanam newspaper expresses its thanks and gratitude for providing the news and supporting the athletes of Future Olympians Professional Archery Training Academy who won medals in the 4th State Masters Games.

നാലാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ മെഡൽ നേടിയ ഫ്യൂച്ചർ ഒളിമ്പിയൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയുടെ  കായികതാരങ്ങളുടെ വാർത്ത നൽകുന്നതിനും പിന്തുണച്ചതിനും തൃശ്ശൂർ എഡിഷൻ വീക്ഷണം പത്രത്തിന് നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു.



 

Monday, 2 January 2023

Archery coach of Future Olympians Professional Archery Training Academy and competitor Kishore AM with his students Chandraprasad and Ashil who won a medal in the 4th State Masters Games.

നാലാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ മെഡൽ നേടിയ ഫ്യൂച്ചർ ഒളിമ്പിയൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയുടെ ആർച്ചറി കോച്ചും, മത്സരാർത്ഥിയും ആയ കിഷോർ എ.എം ശിഷ്യന്മാരായ ചന്ദ്രപ്രസാദ്, അഷില്‍ എന്നിവർക്കൊപ്പം.