ഫിസിക്കലി ചലഞ്ച്ഡ് ഓള് സ്പോര്ട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആര്ച്ചറി ട്രെയിനിംഗ് അക്കാദമിയും സംയുക്തമായി നടത്തുന്ന ആർച്ചറി പരിശീലക കോഴ്സിന്റെ വാർത്ത നൽകിയതിനും, ഞങ്ങളെ പിന്തുണച്ചതിനും കണ്ണൂർ എഡിഷൻ മാതൃഭൂമി പത്രത്തിന് ഞങ്ങളുടെ നന്ദിയും, കൃതജ്ഞതയും അറിയിക്കുന്നു.

No comments:
Post a Comment