ഫിസിക്കലി ചലഞ്ച് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആര്‍ച്ചറി ട്രെയിനിങ് അക്കാദമിയും സംയുക്തമായി 27 നംവബര്‍ 2021ന് തൃശൂർ ഒല്ലൂർ വൈലോപ്പിള്ളി സ്കൂളിൽ ഗ്രൗണ്ടിൽ ആരംഭിച്ച പുതിയ അക്കാദമിയുടെ, ഉദ്ഘാടനം ബഹുമാനപ്പെട്ട തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് അമ്പെയ്ത് കൊണ്ട് നിർവഹിക്കുന്നു.
No comments:
Post a Comment