Tuesday, 12 April 2022

ഫിസിക്കലി ചലഞ്ച്ഡ്  ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആര്‍ച്ചറി ട്രെയിനിങ് അക്കാദമിയും സംയുക്തമായി 27 നംവബര്‍ 2021ന് തൃശൂർ ഒല്ലൂർ വൈലോപ്പിള്ളി സ്കൂളിൽ ഗ്രൗണ്ടിൽ ആരംഭിച്ച പുതിയ അക്കാദമിയുടെ ഉദ്ഘാടനം വേളയിൽ  ബഹുമാനപ്പെട്ടതൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ കരോളിൻ പെരിഞ്ചേരി അമ്പെയ്ത് കൊണ്ട് അക്കാദമിയുടെ പ്രവർത്തനത്തിന് എല്ലാവിധ ആശംസകളും നേരുന്നു. 


 

No comments:

Post a Comment