Tejas Krishna, the brightest student of Future Olympians Professional Archery Training Academy, Thrissur, Ollur, overcame his disability and scored 245 points out of 360 in the Indian Round 20m category in the School Level Thrissur District Archery Championship organized by the State Education Department in just six months after learning archery. He is an athlete capable of winning national and international medals in the coming days which will make this academy and the chief coach Kishore sir proud.
Congratulations and best wishes from Future Olympians Professional Training Academy to Tejas Krishna.
തൃശ്ശൂർ ഒല്ലൂരിൽ പ്രവർത്തിക്കുന്ന ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ട്രെയിനിങ് അക്കാദമിയുടെ ഏറ്റവും മിടുക്കനായ പ്രിയ വിദ്യാർത്ഥി തേജസ് കൃഷ്ണ തൻറെ ഭിന്നശേഷിയെ മറികടന്നുകൊണ്ട് ആര്‍ച്ചറി പഠിച്ച് തുടങ്ങി വെറും ആറു മാസം കൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്കൂൾതല തൃശ്ശൂർ ജില്ലാ ആര്‍ച്ചറി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ റൗണ്ട് 20 മീറ്റർ വിഭാഗത്തിൽ 360-ല്‍ 245 പോയിൻറ് നേടി മികച്ച പ്രകടനം നടത്തിയിരിക്കുകയാണ്. വരും നാളിൽ ഈ അക്കാദമിക്കും,ചീഫ് കോച്ചായ കിഷോർ സാറിനും അഭിമാനം ആകുന്ന വിധം വരുംനാളുകളിൽ ദേശീയ-അന്തർദേശീയ മെഡലുകൾ കരസ്ഥമാക്കുവാൻ കഴിവുള്ള കായികതാരമാണ് ഇദ്ദേഹം.
തേജസ് കൃഷ്ണയ്ക്ക് ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ട്രെയിനിങ് അക്കാദമിയുടെ എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും.

.jpg)