Friday, 27 January 2023

Abhiram Krishna, a dear student of Future Olympians Professional Archery Training Academy, Payyavoor Paysakiri, Kannur, participates in the Indian round in the 20m event in the district archery competition of the state education department held at Kannur St Michael's School.

കണ്ണൂർ സെന്‍റ് മൈക്കിൾസ് സ്കൂളിൽ വെച്ച് നടന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻറെ ജില്ലാ ആര്‍ച്ചറി  മത്സരത്തിൽ കണ്ണൂർ പയ്യാവൂർ പൈസക്കിരിയിൽ പ്രവർത്തിക്കുന്ന ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആര്‍ച്ചറി ട്രെയിനിങ് അക്കാദമിയുടെ  പ്രിയ വിദ്യാർത്ഥി   അഭിരാം കൃഷ്ണ 20 മീറ്റർ ഇനത്തിൽ  ഇന്ത്യൻ റൗണ്ടിൽ പങ്കെടുക്കുന്നു.




 

No comments:

Post a Comment